രാത്രി ഷൂട്ടിങിനിടെയാണ് ഒരു സംഘം വടിവാളുമായെത്തിയത്. ഒമ്പത് മണിക്ക് ശേഷം ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ എത്തിച്ചേരുന്ന നിഗമനം എന്തോ മോശമായ കാര്യം അവിടെ നടക്കുന്നു.